ബ്രസീൽ: ലോകത്ത് ആദ്യ ഒറോപൗഷെ മരണം ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. ബ്രസീൽ ആരോഗ്യമന്ത്രാലയം ആണ് ഗബാധിതരായി രണ്ടുപേർ മരണപ്പെട്ട വിവരം പുറത്തുവിട്ടത്. മുപ്പതുവയസ്സിനു താഴെയുള്ള ബഹിയ സ്വദേശികളായ യുവതികളാണ് മരണപ്പെട്ടത്. ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇരുവർക്കും ഉണ്ടായിരുന്നത്. രോഗബാധിത പശ്ചാത്തലത്തിൽ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ബ്രസീലിലെ സാന്റാ കാറ്ററിനയിൽ നിന്നുള്ള മറ്റൊരു മരണത്തിന് രോഗവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഈ വർഷം മാത്രം ഇരുപതു രാജ്യങ്ങളിലായി […]Read More
Tags :oropouche-fever
Recent Posts
- മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി