Tags :oommchandi

kerala

സോളാർ ആരോപണം തകര്‍ത്തത് ഒരു കുടുംബത്തെ; ആര്‍ക്കും സഹതാപം തോന്നിയില്ല, ആരും ആശ്വസിപ്പിച്ചില്ല;

തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് മറിയാമ്മ ഉമ്മന്‍. പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുത്ത പരിപാടിയിലാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ ഈക്കാര്യം ആവശ്യപ്പെട്ടത്. അഗ്നിപര്‍വതം പോലെ വന്ന് ഒരു കുടുംബത്തെയാണ് ആരോപണം തകര്‍ത്തത്. ആര്‍ക്കും സഹതാപം തോന്നിയില്ല, ആരും ആശ്വസിപ്പിച്ചില്ല. ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ദൈവത്തെപ്പോലെ കാണുന്നവരൊന്നും സോളാര്‍ ആരോപണം നേരിട്ടപ്പോള്‍ കൂടെ ഉണ്ടായിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല […]Read More

kerala

ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി; എതോ സ്ത്രീയുടെ പേരിൽ ഒത്തിരി പഴികേട്ടു; പ്രതിപക്ഷത്തെ

ആലപ്പുഴ: താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ. എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ എന്നും ജി. സുധാകരൻ ചോദിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി. രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ പറഞ്ഞു.പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Read More

kerala

‘പല മന്ത്രിമാരും ചോദിച്ചു ഇതു വേണോ എന്ന്, അന്ന് അത്തരത്തിലൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനല്ലാതെ

കൊച്ചി : ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളം 100 ശതമാനം സോളാർ പവറിൽ പ്രവർത്തിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇത്തരത്തിൽ ഉയർത്തിയതിന് പിന്നിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ധൈര്യമാണെന്ന് സിയാൽ മുൻ എംഡിയും മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനുമായ വി ജെ കുര്യൻ. അദ്ദേഹത്തിന്റെയത്ര ഓർമ്മശക്തിയും ബുദ്ധകൂർമതയും മറ്റൊരാളിലും കണ്ടിട്ടില്ലെന്നും വിജെ കുര്യൻ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു. ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്തിട്ടുള്ളത് ഉമ്മ‍ൻ ചാണ്ടിക്കൊപ്പമാണ്. അദ്ദേഹം മികച്ച രീതിയിൽ […]Read More