Tags :olympics

Sports

ഭക്ഷണവുമില്ല, വെള്ളവുമില്ല; എത്തുക നിർജലീകരണത്തിന്റെ തൊട്ടടുത്ത് വരെ; വമ്പൻ മത്സരങ്ങൾക്കു മുമ്പ് ഗുസ്തി

100 ഗ്രാമിൽ പൊലിഞ്ഞത് 144 കോടി ജനങ്ങളുടെ സ്വപ്‌നം ആണ്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് ഫൈനലിന് തൊട്ടുമുന്‍പ് നടന്ന ഭാരപരിശോധനയിലാണ് എല്ലാം തകിടം മറിഞ്ഞത്. ഇതോടെ ഒളിമ്പിക്‌സിൽ സ്വർണമെഡൽ എന്ന ഇന്ത്യൻ സ്വപ്‌നം തകർന്ന് അടിയുകയായിരുന്നു. ബുധനാഴ്ച നടക്കാനിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു മത്സരം. എന്നാൽ അയോഗ്യ ആയതോടെ ഇവർക്ക് ഒരു മെഡലും ഇനി ലഭിക്കില്ല. പിന്നിലെ നിയമം ഇങ്ങനെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ഗുസ്തിക്കാർ രണ്ടു തവണയാണ് […]Read More

World

കൊടും ചൂടിനോട് മല്ലിട്ട് കായികതാരങ്ങൾ; എന്നിട്ടും ഒളിംപിക്‌ വില്ലേജില്‍ എസിയ്ക്ക് വിലക്ക്; പാർക്കിൽ

പാരിസ്: പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ചൂട് കൂടുതലായ കാലാവസ്ഥയടക്കമുള്ളപ്പോള്‍ മതിയായ നിലയില്‍ സൗകര്യങ്ങള്‍ ഇല്ലെന്നു നിരവധി രാജ്യങ്ങളിലെ താരങ്ങളാണ് പരാതി ഉന്നയിച്ചത്. വിഷയത്തില്‍, സ്വര്‍ണ മെഡല്‍ നേടിയ ഇറ്റാലിയന്‍ നീന്തല്‍ താരം തോമസ് ചെക്കോണിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുരുഷന്‍മാരുടെ ബാക്ക് സ്‌ട്രോക്കില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ചെക്കോണ്‍ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. പിന്നാലെ 4-100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ പരാജയപ്പെട്ട ശേഷം […]Read More

World

ഏഴുമാസം ​ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ വാൾപയറ്റ് മത്സരത്തിൽ പൊരുതിക്കയറി; ലോകത്തെ ഞെട്ടിച്ച് നദ ഹഫീസ്

പാരിസ്: ഏഴുമാസം ​ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ വാൾപയറ്റ് മത്സരത്തിൽ പ്രീക്വാർട്ടറിൽ പൊരുതിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തിങ്കളാഴ്ച നടന്ന ഫെൻസിങ് സാബ്‍റെ ഇനത്തിൽ പ്രീക്വാർട്ടറിലെത്തിയ ഈജിപ്തിന്റെ നദ ഹഫീസ് താൻ ഏഴുമാസം ​ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫെൻസിങ്ങിൽ ഒളിംപിക്സ് മെഡലിനായി വാൾമുനയ്ക്ക് മുന്നിൽ നിന്ന താരം ഏഴുമാസം ​ഗർഭിണിയായിരുന്നു എന്നറിഞ്ഞ ഞെട്ടലിലാണ് കായിക ലോകം. തിങ്കളാഴ്ച വനിതാ ഫെൻസിങ് സാബ്‍റെയിൽ 16-ാം റൗണ്ടിൽ എത്തിയതിന് മണിക്കൂറുകൾക്ക് ശേഷം താൻ “ഒരു ചെറിയ ഒളിമ്പ്യനെ വഹിക്കുകയാണെന്ന്” ഹഫീസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് […]Read More

World

അന്ത്യഅത്താഴത്തെ കളിയാക്കി ഒളിമ്പിക്സ് വേദിയിൽ സ്കിറ്റ്; വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

പാരിസ്: പാരീസ് ഒളിംപിക്‌സ് ഉദ്‌ഘാടന ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യത്താഴ വേളയെ അനുകരിച്ച് നടത്തിയ പാരഡി പ്ലേയ്‌ക്ക് എതിരെ കടുത്ത വിമർശനം. ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച് എത്തി. ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച അന്ത്യ അത്താഴം പെയിന്റിങില്‍ യേശുക്രിസ്തുവും 12 ശിഷ്യന്‍മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്‍മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അല്‍പ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം […]Read More

social media

പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് ‘ആന്റി സെക്‌സ് ബെഡുകള്‍’; ലക്ഷ്യം താരങ്ങള്‍ തമ്മിലുള്ള

പാരീസ്: 2024 പാരീസ് ഒളിമ്പിക്‌സിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 1900-നും 1924-നും ശേഷം ഇത് മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്‌സിന് വേദിയായത്. ജൂലായ് 26-നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. മത്സരത്തിനായി എല്ലാ രാജ്യങ്ങളിൽ നിന്നും താരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാരീസിൽ ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ ആണെന്ന് ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്യോയിലും ഇത്തരത്തിലുള്ള കട്ടിലുകള്‍ ആണ് ഒരുക്കിയിരുന്നത്. പാരീസിലെ താരങ്ങളുടെ മുറികൾ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. പല താരങ്ങളും ഈ കട്ടിലിന്റെ ബലം […]Read More

Sports

ബ്രീട്ടിഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറെ വിരമിക്കുന്നു; പടിയിറക്കം പാരിസ് ഒളിമ്പിക്സോടെ

പാരിസ്: കളിക്കളത്തിൽ നിന്നും വിടപറയാനൊരുങ്ങി ബ്രീട്ടിഷ് ടെന്നീസ് താരം ആൻഡി മറെ. 2024 പാരിസ് ഒളിമ്പിക്സിലെ അവസാന മത്സരത്തിന് ശേഷമായിരിക്കും വിടവാങ്ങലെന്നു താരം പറഞ്ഞു. ഒളിമ്പിക്സിൽ രണ്ടു സിംഗ്ൾസ് കിരീടങ്ങൾ നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷ താരമാണ് മറെ. പാരിസിലേത് മറെയുടെ അഞ്ചാം ഒളിമ്പിക്സാണ്. 37കാരനായ താരം സിംഗ്ൾസിലും ഡബിള്‍സിലും പങ്കെടുക്കുന്നുണ്ട്. ‘എന്‍റെ അവസാന ടെന്നീസ് ടൂർണമെന്‍റിനാണ് പാരിസിലെത്തിയത്’ -മറെ എക്സിൽ കുറിച്ചു. ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നത് കരിയരിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നെന്നും ഏറെ അഭിമാനിക്കുന്നുവെന്നും താരം […]Read More