Tags :nuclear-power-plant

kerala

ആതിരപ്പിള്ളിയിൽ ആണവനിലയത്തിന് നീക്കം; കേരളം ശ്രമിക്കുന്നത് രണ്ട് ആണവ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ;

തിരുവനന്തപുരം: കേരളത്തിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ ഊർജ്ജിതമെന്ന് റിപ്പോർട്ട്. ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്. കേരളത്തിലെ ആണവ വൈ​ദ്യുതനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ പതിനഞ്ചിന് മുംബൈയിലായിരുന്നു കേരളത്തിലെ ആണവനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ച. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവുമാണ് ചർച്ച നടത്തിയത്. ബിജു പ്രഭാകറും […]Read More

kerala

രാത്രി പീക്ക് സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചന; കേരളത്തിൽ ആണവനിലയം സ്ഥാപിക്കുമെന്ന

തിരുവനന്തപുരം: കേരളത്തിൽ ആണവനിലയം സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നി​ട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നയപരമായ കാര്യമാണെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ‘അവർ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചിട്ടുള്ള ജനറേറ്റർ എങ്ങനെയാണെന്ന് പഠിക്കാൻ പോയതാണ്. ആണവ നിലയത്തിലെ വൈദ്യുതി വാങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്തു എന്നതാണ് നമ്മളാകെ ചെയ്തത്. മറ്റേത് നയപരമായ കാര്യങ്ങളാണ്. വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിലേ എന്തെങ്കിലും തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. […]Read More