ന്യൂഡിൽസ് കൊതിയോടെ കഴിക്കാൻ വരട്ടെ! ഉള്ളിൽ ചിലർ ഒളിച്ചിരിപ്പുണ്ട്; ന്യൂഡിൽസിന്റെ മൈക്രോസ്കോപ്പ് ദൃശ്യങ്ങൾ
തയാറാക്കാനുള്ള എളുപ്പം കൊണ്ടും രുചികൊണ്ടും വിലകൊണ്ടും ന്യൂഡിൽസ് എല്ലാവർക്കും ഇഷ്ടമാണ്. പാകം ചെയ്ത് നൽകിയാൽ കുട്ടികളെല്ലാം കൊതിയോടെ അവ കഴിച്ചു തീർക്കും. അടുത്തടുത്ത ദിവസങ്ങളിൽ പോലും ന്യൂഡിൽസ് ഉണ്ടാക്കി കഴിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ഈസി കുക്കിങ് ഉത്പന്നം എത്രത്തോളം ദോഷകരമാണെന്ന് എത്ര പേർ ചിന്തിക്കാറുണ്ട്? അതൊന്നുകൂടി തെളിയിക്കുന്നൊരു വിഡിയോയാണിപ്പോൾ വൈറലാകുന്നത്. ഒരു മെെക്രോസ്‌കോപ്പിലൂടെ നൂഡിൽസിന് ഉള്ളിലെ കാര്യങ്ങൾ പരിശോധിക്കുന്ന വീഡിയോയാണത്. ‘Learn Something’ എന്ന എക്‌സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ ദിവസവും കഴിക്കുന്ന നൂഡിൽസിലെ […]Read More