Tags :non-stick

Health

ഒരിക്കലും ‘പ്രീ ഹീറ്റ്’ ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി

നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ഐസിഎംആര്‍. ടെഫ്ലോണ്‍ കോട്ടിങ്ങോടു കൂടിയ പാത്രങ്ങള്‍ 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കുമ്പോൾ ദോഷകരമായ രാസവസ്തുക്കളും ഉയർന്ന അളവിൽ വിഷ പുകകളും മൈക്രോ പ്ലാസ്റ്റിക്കുകളും പുറന്തള്ളുമെന്നും ഐസിഎംആർ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) ആണ് നോൺ സ്റ്റിക്ക് പാത്രങ്ങളെ അപകടകാരിയാക്കുന്നത്. കാർബൺ, ഫ്ലൂറിൻ ആറ്റങ്ങൾ അടങ്ങിയ ഒരു സിന്തറ്റിക് രാസവസ്തുവാണ് […]Read More