Tags :niveda-thomas

Entertainment

‘നിവേദ തോമസിന് എന്ത് പറ്റി ? പുതിയ മാറ്റം സിനിമയ്ക്കായി ?’; പുതിയ

മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി മാറിയ താരമാണ് നടി നിവേദ തോമസ്. മലയാളം, തമിഴ് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം ’35 ചിന്നകഥ കാടു ‘ വിന്റെ പ്രമോഷൻ പരിപാടിയിൽ എത്തിയത്. പരിപാടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടി താരം താടി വച്ചല്ലോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചിലരുടെ കമന്റ്. നിവേദ […]Read More