തിരുവനന്തപുരം: നിപ ആശങ്ക ഒഴിയുന്നുവെന്ന ശുഭസൂചന നല്‍കി നെഗറ്റീവ് ഫലങ്ങള്‍. ഇന്ന് 8 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൊത്തത്തിൽ 66 സാമ്പിളുകളാണ് നെഗറ്റീവായത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന […]Read More
Tags :nipha
തിരുവനന്തപുരം: നിപ രോഗബാധയിൽ ബുധനാഴ്ച പുറത്തുവന്ന 16 സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവ്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ് എല്ലാവരും. ഇതോടെ 58 സാമ്പിളുകൾ ആകെ നെഗറ്റീവ് ആയി. മലപ്പുറം കളക്ടറേറ്റിൽ ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. വ്യാഴാഴ്ച മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ഉള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. […]Read More
മലപ്പുറം: മലപ്പുറത്ത് നിപ സംശയിച്ച 9 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 13 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. സമ്പർക്ക പട്ടികയിൽ 406 പേർ ആണ് ഉള്ളത്. 2023 ൽ കേരളത്തെ ഭീതിയിലാഴ്ത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നത്. മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ […]Read More