Tags :new-feature

tec

കമ്മ്യൂണിറ്റി ഫീച്ചറിൽ ഇവന്റുകൾക്ക് റിമൈൻഡറുകൾ; വീണ്ടും പുത്തൻ അപ്ഡേഷനുമായി വാട്സ്ആപ്പ്

അടുപ്പിച്ച് നിരവധി കിടിലൻ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി 2022 നവംബറിലാണ് വാട്സാപ്പിൽ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കുന്നത്. പിന്നീട് കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്‌സ്ആപ്പ് കൊണ്ടുവന്നു. ഈ മാസം ആദ്യമാണ് കമ്മ്യൂണിറ്റികള്‍ക്ക് ഈവന്റ് അവതരിപ്പിക്കാനുള്ള പ്രത്യേക ഫീച്ചർ നൽകിയത്. വരുന്ന ഇവന്റിനായി റിമൈന്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ചേര്‍ത്തുകൊണ്ട് വാട്ട്സ്ആപ്പ് ഇവന്റ് ഫീച്ചറിനെ കൂടുതല്‍ പരിഷ്‌ക്കരിക്കുന്നുവെന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത് റിപ്പോർട്ട്. ഡബ്ലു എ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, […]Read More