Tags :new born baby

social media

ജനിച്ചതേ 32 പല്ലുകളുമായി; കുരുന്നിന്റെ വീഡിയോ വൈറലാകുന്നു

ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള്‍ ജനിക്കുന്നത്. എന്നാൽ ഇവിടെ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു 32 പല്ലുകളുമായിട്ടാണ്. കുഞ്ഞിന്‍റെ ചിത്രങ്ങളും അമ്മ പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച വിഡിയോ ഇതിനോടകം കണ്ടത് മൂന്നൂ മില്യണിലധികം ആളുകളാണ്. നേറ്റൽ ടീത്ത് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയാണിത് അതായത്, ഒരു കുഞ്ഞ് പല്ലുകളോടെ ജനിക്കുന്നു. ഇതിനെ […]Read More

kerala

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു ‘മഴ’

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ അതിഥിക്ക് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞ് നിലവില്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്. ആരോഗ്യപരിശോധനകള്‍ക്കായി കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ചു. വിടെ പരിശോധനകള്‍ക്കെല്ലാം ശേഷമാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചത്. 2002 നവംബര്‍ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം […]Read More