Tags :netflix

Entertainment

രാജ്യത്തെ ഞെട്ടിച്ച വിമാന റാഞ്ചൽ ;’ IC 814: ദ കാണ്ഡഹാർ ഹൈജാക്ക്’:

അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ റിലീസ് ആയതിനു ശേഷം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഹൈജാക്കർമാരുടെ യഥാർത്ഥ ഐഡൻ്റിറ്റികൾ നിർമ്മാതാക്കൾ മറച്ചുവെക്കുന്നുവെന്നും 1999-ലൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ ഹൈജാക്ക് ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ള പരമ്പരയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറച്ചുവച്ചിട്ട് വിശദാംശങ്ങൾ തെറ്റായി പ്രതിനിധീകരിക്കുന്നുവെന്നു ആരോപിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപണമുന്നയിച്ചു. 1999 ഡിസംബർ 24നാണ് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 ഹൈജാക്ക് ചെയ്യപ്പെട്ടത്. നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് […]Read More

World

സിനിമ, ടിവി ഷോ പ്രേമികൾക്ക് കനത്ത തിരിച്ചടി, വിന്‍ഡോസിൽ നെറ്റ്ഫ്ലിക്സ് ഡൗൺലോഡ് ഒഴിവാക്കുമെന്ന്

സിനിമ, ടിവി ഷോ പ്രേമികൾക്ക് കനത്ത തിരിച്ചടി. ഷോകൾ ഇനി ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. വിന്‍ഡോസിൽ നെറ്റ്ഫ്ലിക്സ് ഡൗൺലോഡ് ഒഴിവാക്കുമെന്ന് റിപ്പോർട്ട്. വിൻഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുമെങ്കിലും താമസിയാതെ ഡൗൺലോ‍ഡ് ഫീച്ചർ ഒഴിവാക്കിയേക്കും. Windows 10, Windows 11 എന്നിവയ്‌ക്കായുള്ള നെറ്റ്ഫ്ലിക്സ് ആപ്പിന്റെ നിലവിലെ പതിപ്പ് ഉപയോക്താക്കളെ ഷോകൾ 1080p (FullHD) വരെ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ടിവി ഷോകളും സിനിമകളും ഓഫ്‌ലൈനായി കാണുന്നതിനായുള്ള ഡൗൺലോഡുകൾ ഉടൻ […]Read More