ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24-ാം തീയതിയോടെ അവസാനിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് […]Read More
Tags :nehru-trophy-boat-race
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നതിൽ അനശ്ചിതത്വത്തിൽ ഉടൻ തീരുമാനം വേണമെന്ന് ബോട്ട് ക്ലബുകൾ. ഓഗസ്റ്റ് 10ന് ആയിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്. ഇത് വള്ളംകളി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടത്തെ പരിഗണിച്ച് ഈ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും വള്ളംകളി എന്ന് നടത്തുമെന്ന സർക്കാർ തീരുമാനം ഉടൻ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ബോട്ട് ക്ലബ്ബുകൾ രംഗത്തെത്തിയിരിക്കുകയാണ്. വള്ളംകളി മാറ്റിവച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. തീയതി നീണ്ടാൽ ലക്ഷങ്ങളുടെ […]Read More
ആലപ്പുഴ: വയനാട് മുണ്ടക്കൈയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി നെഹ്റുട്രോഫി വള്ളംകളി. ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചു. ഓഗസ്റ്റ് 10 ന് നടക്കേണ്ട വള്ളംകളി ആണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചത്. വള്ളംകളി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താമെന്നാണ് തീരുമാനം. നേരത്തെ നിശ്ചയിച്ച സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. പക്ഷെ കേരളം […]Read More