Tags :neeraj chopra

Sports

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്; ജാവലിൻത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് പുരുഷ ജാവലിൻത്രോയിൽ സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് സ്വർണം. നാലാം ശ്രമത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. 82.06 മീറ്റർ ദൂരം കണ്ടെത്തിയ ഏഷ്യൻ ചാംപ്യൻഷിപ് മെഡൽ ജേതാവു കൂടിയായ ഡി.പി. മനു വെള്ളി നേടി. 78.39 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ഉത്തം പാട്ടീലിനാണ് വെങ്കലം. ആദ്യ മൂന്നു റൗണ്ടുകളിലും മുന്നിലായിരുന്ന മനുവിനെ, നാലാം റൗണ്ടിലാണ് സ്വർണ ദൂരം കണ്ടെത്തി നീരജ് പിന്നിലാക്കിയത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു […]Read More