കമൽ ഹാസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ഓഡിയോ ലോഞ്ചിനിടെ മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണുവിനെക്കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ്. നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് ചെയ്യേണ്ട രംഗം ഷൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്തെന്നും കണ്ണുകൾ നിറഞ്ഞെന്നുമാണ് കമൽഹാസൻ പറഞ്ഞത്. നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ഒരു ഡയലോഗ് പറയേണ്ട സീന്‍ സിനിമയിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. […]Read More
Tags :nedumudi-venu
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു