Tags :navya-nair

Entertainment

‘എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു, ഭ​ഗവാനെ ഇനിയെന്നെ വിട്ടോളൂ എന്ന് പറഞ്ഞു’; തിരുപ്പതി ക്ഷേത്രത്തിൽ

മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇഷ്ടം മുതൽ മലയാളികളുടെ ഇഷ്ടമായി മാറിയ താരം അതിനു ശേഷം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. കുഞ്ഞിക്കൂനൻ മഴത്തുള്ളി കിലുക്കം എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സിലേക്ക് താരം ചേക്കേറി. എന്നാൽ ബാലാമണിയായി ആണ് എന്നും താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ തിരുപ്പതി ഭ​ഗവാനോടുള്ള തന്റെ ഭക്തിയെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ. അവിശ്വസനീയമായ സംഭവം തനിക്ക് തിരുപ്പതി ക്ഷേത്രത്തിൽ വെച്ചുണ്ടായിട്ടുണ്ടെന്ന് നവ്യ […]Read More