Tags :naveen-patnaik

National

ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. 147 അംഗ നിയമസഭയില്‍ 76 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഭരണം നേടിയാല്‍, 24 വര്‍ഷം നീണ്ട നവീന്‍ യുഗത്തിന് അന്ത്യമാകും. ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കാണ് ബിജെഡി നിലയുറപ്പിച്ചിരുന്നത്. മുന്‍ സഖ്യകക്ഷിയായ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നവീന്‍ അതിന് തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഏതു വിധേനയും […]Read More