Tags :nasa

World

ചൊവ്വയിൽ ദ്രാവകാവസ്ഥയിൽ ജലം കണ്ടെത്തി; ചുവന്ന ഗ്രഹത്തിൽ ജീവന്റെ നാമ്പുകൾ തളിർക്കുമോ ?

ചൊവ്വയുടെ ഉപരിതലത്തിൽ ദ്രാവകാവസ്ഥയിൽ നാസ ജലം കണ്ടെത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ആണ് ജലത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. വെള്ളം കണ്ടെത്തിയതോടെ ഇനി ജീവന്റെ തുടിപ്പുകൾ ചൊവ്വയിലും നാമ്പിടുമെന്നാണ് കരുതുന്നത്. https://twitter.com/BBCScienceNews/status/1823072740040970261?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1823072740040970261%7Ctwgr%5Ef64b7faa469b97530a5f5cf34cbb694e5502dc88%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Read More

World

സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റി; സുനിതയുടെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകുമെെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചതോടെയാണ് സുനിതയുടെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര വീണ്ടും വൈകുന്നത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികപ്പിഴവ് കാരണം അറുപതിലേറെ ദിവസമായി അന്താരാഷ്ട്ര ബ​​ഹിരാകാശ നിലയത്തിലാണ് ഇരുവരും. സ്റ്റാർലൈനറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഇരുവരെയും തിരികെ എത്തിക്കാനാണ് നാസയുടെ പദ്ധതി. എന്നാൽ, […]Read More

World

എട്ട് ദിവസമെന്ന് പറഞ്ഞ് യാത്ര, മൂന്നാഴ്ചയിലേറെയായി സുനിതയും സംഘവും ബഹിരാകാശത്ത് തന്നെ; സ്റ്റാർലൈനറിന്റെ

ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും എന്ന തിരികെ ഭൂമിയിൽ എത്തും എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. ചിലപ്പോൾ മാസങ്ങളോളം അവർക്ക് ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരും. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ ശേഖരിക്കാൻ സഹായിക്കുകയാണെന്നാണ് ബോയിങ് പറയുന്നത്. നിലവില്‍ കൃത്യമായ തീയതികളൊന്നും […]Read More