ജയ്പുർ: മുസ്ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കുമെന്ന് രാജസ്ഥാൻ മന്ത്രി. മുസ്ലിം സംവരണത്തെ ചൊല്ലി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനിടെയാണ് രാജസ്ഥാൻ മന്ത്രിയുടെ പ്രസ്താവന വരുന്നത്. പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി മുൻ കോൺഗ്രസ് സർക്കാരുകൾ 1997 മുതൽ 2013 വരെ മുസ്ലിംകൾക്ക് ഒ.ബി.സി സംവരണം നൽകിയിട്ടുണ്ടെന്നും അത് പുനഃപരിശോധിക്കുകയാണെന്നും രാജസ്ഥാനിലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി അവിനാഷ് ഗെലോട്ട് പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ജാതിക്കും വർഗത്തിനും സംവരണ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് ബാബാ […]Read More
Tags :muslims
Recent Posts
- മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി