Tags :muslim-league-loksabha-candidate

kerala

സുപ്രീം കോടതി അഭിഭാഷകൻ,ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ്‌ പദവികളിൽ നിന്ന് മുസ്‌ലിം ലീഗ്

തിരുവനന്തപുരം∙ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്‍ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. ഹാരിസ് ബീരാൻ അറിവും വിവരവും വിദ്യാഭ്യാസവും നിയമപരമായ അവഗാഹവും വേണ്ടുവോളം നേടിയ ഹാരിസ് ബീരാൻ എറണാകുളം ലോ കേളേജിൽ പഠനം പീർത്തീകരിച്ച […]Read More