മസ്കറ്റ്: അടുത്ത മാസം നാലു മുതല്‍ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം. പതിവിലും നേരത്തെ എത്തണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു. പ്രവര്‍ത്തനക്ഷമതയും യാത്രക്കാരുടെ യാത്രാ അനുഭവവും മെച്ചപ്പെടുത്തുക എന്നതാണ് നടപടിക്ക് പിന്നിൽ. നാല്‍പ്പത് മിനിറ്റ് മുമ്പ് വേണം യാത്രക്കാരെത്താന്. നിലവില്‍ 20 മിനിറ്റ് മുമ്പ് എത്തുന്ന രീതിയാണുള്ളത്. പുതിയ പാസഞ്ചര്‍ ബോര്‍ഡിങ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.Read More
Tags :muscat-airport
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു