Tags :mumbai-techie

National

യുവ എൻജിനീയർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കി; പിന്നിൽ സാമ്പത്തിക ബാധ്യത

മുംബൈ: യുവ എൻജിനീയർ കടലിൽ ചാടി ജീവനൊടുക്കി. മുംബൈ ദോംബിവിലി സ്വദേശിയായ ശ്രീനിവാസ് (38) ആണ് മരിച്ചത്. ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അടൽ സേതു പാലത്തിൽ വാഹനം നിർത്തി യുവാവ് കടലിൽ ചാടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. യുവ എൻജിനീയറായ ശ്രീനിവാസ് കാറിലെത്തി വാഹനം പാലത്തിൽ നിർത്തുകയും പിന്നാലെ കൈവരി ചാടികടന്ന് കടലിലേക്ക് ചാടുകയായിരുന്നു. യുവാവിനായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനത്തിൽനിന്ന് പുറത്തിറങ്ങി […]Read More