Tags :mumbai

kerala

ആദ്യരാത്രിയിൽ നവദമ്പതികൾക്ക് ഈ മുറുക്കാൻ നിർബന്ധം; നൗഷാ​ദിന്റെ കടയിലെ ഒരു ലക്ഷം രൂപ

കേരളത്തിൽ വെറ്റില മുറുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ഉത്തരേന്ത്യയിൽ ഇന്നും മുറുക്കാന് വലിയ വിപണിയുണ്ട്. ചെറിയ പൈസക്ക് ആളുകൾക്ക് കിട്ടുന്ന ലഹരിയാണ് ഉത്തരേന്ത്യയിലെ പാൻ. എന്നാൽ, ചെറിയ പൈസക്ക് മാത്രമല്ല, വലിയ വിലയുള്ള മുറുക്കാനും ഉത്തരേന്ത്യയിലുണ്ട്. മുംബൈയിലെ മാഹിമിലുള്ള ദി പാൻ സ്റ്റോറി എന്ന കടയിൽ ഒരു പാനിന് ഒരു ലക്ഷം രൂപയാണ് വില. എംബിഎക്കാരനായ നൗഷാദ് ഷെയ്ഖ് എന്ന യുവാവാണ് ഈ കട നടത്തുന്നത്. തലമുറകളായി പാൻ കച്ചവടം ചെയ്യുന്നവരാണ് നൗഷാദിന്റെ കുടുംബം. എംബിഎയിൽ ഉന്നത വിജയം […]Read More

National

യുവ എൻജിനീയർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കി; പിന്നിൽ സാമ്പത്തിക ബാധ്യത

മുംബൈ: യുവ എൻജിനീയർ കടലിൽ ചാടി ജീവനൊടുക്കി. മുംബൈ ദോംബിവിലി സ്വദേശിയായ ശ്രീനിവാസ് (38) ആണ് മരിച്ചത്. ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അടൽ സേതു പാലത്തിൽ വാഹനം നിർത്തി യുവാവ് കടലിൽ ചാടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. യുവ എൻജിനീയറായ ശ്രീനിവാസ് കാറിലെത്തി വാഹനം പാലത്തിൽ നിർത്തുകയും പിന്നാലെ കൈവരി ചാടികടന്ന് കടലിലേക്ക് ചാടുകയായിരുന്നു. യുവാവിനായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനത്തിൽനിന്ന് പുറത്തിറങ്ങി […]Read More

National

ഗര്‍ഭഛിദ്രത്തിനിടെ ഇരുപത്തിയഞ്ചുകാരി മരിച്ചു; മൃതദേഹം പുഴയില്‍ തള്ളി കാമുകൻ, ദൃക്‌സാക്ഷികളായ കുട്ടികളെയും തള്ളിയിട്ടു;

മുംബൈ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ കാമുകനും സുഹൃത്തും പിടിയിൽ. യുവതിയുടെ കാമുകനായ ഗജേന്ദ്ര ധഘഡ്‌ഖൈരേ, കൂട്ടാളിയായ രവികാന്ത് ഗെയ്ക്വാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയുടെ മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചത് കണ്ട യുവതിയുടെ രണ്ടുമക്കളെയും ഇവർ പുഴയിൽ തള്ളിയിട്ടിരുന്നു. എന്നാൽ ആരുടേയും മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂലായ് ഒന്‍പതാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയും മുഖ്യപ്രതിയായ ഗജേന്ദ്രയും അടുപ്പത്തിലായിരുന്നു. ഇതിനിടെ ഗജേന്ദ്രയില്‍നിന്ന് യുവതി ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് […]Read More

National

കേരളത്തിന് പുതിയ ട്രെയിൻ; പന്‍വേല്‍-കൊച്ചുവേളി സർവീസിന് അം​ഗീകാരം നൽകി ടൈംടേബിള്‍ കമ്മിറ്റി

മുംബൈ: മുംബൈയിൽ നിന്നും കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉടനെന്ന് റിപ്പോർട്ട്. പൻവേൽ-കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസിനാണ് കഴിഞ്ഞ ടൈംടേബിൾ കമ്മിറ്റി അം​ഗീകാരം നൽകിയത്. അതേസമയം, പുതിയ ട്രെയിൻ എന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലായിലെ പുതുക്കിയ ടൈടേബിളിൽ ഈ ട്രെയിൻ ഇടംപിടിക്കാൻ സാധ്യത കുറവാണെന്നാണ് ഉന്നത റയിൽവെ ഉദ്യോ​ഗസ്ഥർ നൽകുന്ന സൂചന. കൊങ്കൺപാത തുറന്നശേഷം മൂന്നു ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും എല്ലാം ആഴ്ചയിൽ രണ്ട് സർവീസ് വീതം ഉള്ളവയായിരുന്നു. നിലവിൽ നേത്രാവതി എക്‌സ്പ്രസ് […]Read More

National

കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ, ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ്

മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കനത്ത കാറ്റിൽ കൂറ്റൻ പരസ്യ ബോർഡുകൾ മറിഞ്ഞുവീണും മറ്റും നിരവധി സ്ഥലങ്ങളിൽ അപകടങ്ങളുണ്ടായി. ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു. വ്യാപകമായി വൈദ്യുതി മുടങ്ങുകയും ചെയ്തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിലെ ലാൻഡിങ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ […]Read More