തൊടുപുഴ:കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ഹാനികരമായ കരാർ റദ്ദാക്കണമെന്നും ദശലക്ഷക്കണക്കിന് മനുഷ്യരുടെ സർവ്വനാശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡോ.തോമസ് മാർ അത്താനിയോസ് മെത്രാപ്പൊലീത്ത മുഖ്യരക്ഷാധികാരിയും അഡ്വ. റോയ് വാരികാട്ട് ചെയർമാനും പി.ടി ശ്രീകുമാർ ജനറൽ കൺവീനറുമായി സംസ്ഥാനതല മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി രൂപീകരിച്ചു. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, റഫീക് അഹമ്മദ് സഖാഫി, റവ. ഫാ. ടി.ജെ ബിജോയ്, കോവിൽമല രാജാവ് രാമൻ രാജമന്നൻ, അബ്ദുൽ അസീസ് സഖാഫി, അഡ്വ.ഡോ രാജീവ് രാജധാനി എന്നിവർ […]Read More
Tags :mullaperiyar-dam
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഡീൻ കുര്യാക്കോസ് എം പിയുടെ അടിയന്തര പ്രമേയ നോട്ടീസ്. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. വയനാട്ടിൽ അടുത്തിടെ […]Read More
National
മുല്ലപ്പെരിയാര്‍ ഡാം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം; വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആശങ്കയറിയിച്ച് എം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആണ് ആശങ്ക അറിയിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലവൈദ്യുത പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്നും രാജ്യസഭയില്‍ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് […]Read More