Tags :mp

National

പതിനെട്ടാം ലോക്സഭാ സമ്മേളനം; ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ; എംപിമാരുടെ

ന്യൂഡൽഹി: 18-ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചു. സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. 24ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെൻ്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന് […]Read More

National

ലോക്സഭാ എംപിമാരുടെ ശമ്പളം എത്ര ?; ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ? അറിയാം…

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളും സജീവമാണിപ്പോൾ. ആകെ 543 അംഗങ്ങളാണ് നമുക്ക് ലോക്സഭയിലുള്ളത്. ഓരോ എംപിമാർക്കും നൽകുന്ന ശമ്പളം എത്രയാണെന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും എന്തൊക്കെയാണെന്നും അറിയാമോ? പാർലമെൻ്റ് എം പി മാരുടെ പ്രതിമാസ ശമ്പളം ഒരു എംപിക്ക് പ്രതിമാസം ₹1,00,000 അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു. 2018ലെ ശമ്പള വർദ്ധനയ്ക്ക് ശേഷമാണ് തുക ഇത്രയുമായത്. പാർലമെൻ്റ് എം പി മാരുടെ അലവൻസുകളും ആനുകൂല്യങ്ങളും […]Read More