Tags :moon

World

ജീവി വര്‍ഗങ്ങളുടെ ഡിഎന്‍എ ഇനി ചന്ദ്രനിൽ സേഫ്; ഭൂമി നശിച്ചാലും ചന്ദ്രനില്‍ ജീവന്‍

ലോകാവസാനം ഇന്നുണ്ടാകും എന്ന് അറിയാമോ ? അത് എങ്ങനെ ആണ് ഉണ്ടാവുക എന്നോ ? ഇതൊക്കെ നമ്മൾ വിചാരിക്കുമ്പോൾ സംഭവിക്കണം എന്നില്ല. വിചാരിക്കാതെ ഇരിക്കുകപോലും ആയിരിക്കും പലതും നമ്മുടെ കൺമുന്നിൽ നിന്നും അപ്രത്യക്ഷമാകുക. വലിയ ഒരു ദുരന്തം സംഭവിച്ചാൽ മതി, പല ജീവി വർഗ്ഗങ്ങളും അപ്രത്യക്ഷമാകും. എന്നാൽ അവയെ സംരക്ഷിക്കാൻ പുതിയ ഒരു മാർഗം അകണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഭൂമിയിൽ ഇവ നശിച്ചാലും ചന്ദ്രൻ ഇവയെ സംരക്ഷിചോളും എന്ന നിലപാടാണ് അവർക്ക്. ഭൂമിയിലെ ഒരു കൂട്ട വംശനാശ സാധ്യത […]Read More

World

ചന്ദ്രന്റെ മറുഭാ​ഗത്തും ജലസാന്നിധ്യമുണ്ടെന്ന് ​ഗവേഷകർ; നിർണായക കണ്ടെത്തൽ ചൈനീസ് ദൗത്യത്തിൽ

ബീജിങ്: ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാനാകാത്ത പ്രദേശത്തും ജലസാന്നിധ്യമെന്ന് ചൈനീസ് ​ഗവേഷകർ. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്രൻ്റെ മണ്ണിൻ്റെ സാമ്പിളുകൾ പഠിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്ര മണ്ണിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) അറിയിച്ചു. ബീജിംഗ് നാഷണൽ ലബോറട്ടറി ഫോർ കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഓഫ് സിഎഎസ്, മറ്റ് ആഭ്യന്തര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഗവേഷകർ സംയുക്തമായി നടത്തിയ […]Read More

World

ചന്ദ്രന്റെ സാമ്പിൾ ശേഖരിക്കാൻ ചൈന; ചാങ്ഇ 6 ദൗത്യവുമായി വിദൂരവശത്ത് ഇറങ്ങി

ചന്ദ്രന്റെ വിദൂരമണ്ണ് തേടി ചൈന. ചന്ദ്രന്റെ വിദൂരവശത്തു നിന്നു സാംപിളുകൾ ശേഖരിക്കാൻ ചാങ്ഇ–6 എന്നു പേരുള്ള ഈ ദൗത്യം ആരംഭിച്ചു.. ഇന്നലെ രാവിലെ ആറരയോടെയാണ് ദൗത്യം ഇറങ്ങിയത്. മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. അടുത്ത ലക്ഷ്യമായി 2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്. ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി […]Read More