ഓൺലൈൻ വഴി ഒരുപാട് തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ട്. നമ്മൾ ഇതെല്ലം അറിയുകയും ചെയ്യുന്നു എന്നിരുന്നാലും നമ്മളറിയാതെ തന്നെ വീണ്ടും ചതിക്കുഴികളിൽ ചെന്ന് വീഴാനുള്ള സാധ്യത ഏറെയാണ്. നമ്മൾ അറിയാതെ നമ്മളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം വന്നാൽ നമ്മൾ പെട്ടെന്ന് ഷോക്ക് ആകില്ലേ. അത് എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ “രൂപ തെറ്റി അയച്ചതാണ്, തന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കാമോ” എന്നു ചോദിച്ച് ഒരാള്‍ വിളിച്ചാൽ അതിനെന്താ ഇപ്പോൾ തന്നെ തിരിച്ചയച്ചെക്കുമല്ലോ എന്ന് പറഞ്ഞു തിരിച്ചയക്കുന്നതിനു മുന്നേ ഒന്ന് ചിന്തിക്കണം […]Read More
Tags :money
തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസിസ്റ്റന്റ് മാനേജര്‍ ധന്യാമോഹന്‍ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്. കുഴല്‍പ്പണ സംഘവുമായി ബന്ധമെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് കോടിയോളം രൂപ ആണ് ഇവർ റമ്മി കളിച്ച് കളഞ്ഞത്. എന്നാൽ കുറച്ച് പണം തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ധന്യയെ കുടുക്കിയത് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസിന് ആഗോളതലത്തിലുണ്ടായ തകരാറാണ്. വിൻഡോസ് തകരാറിലായപ്പോൾ ധന്യ അനധികൃതമായി […]Read More
തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടിൽ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നര മാസം മുൻപാണ് ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തിയത്. ബാങ്കുകാർ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതിരുന്നത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. തൊടുപുഴ വെങ്ങല്ലൂർ പുളിക്കലൽ സാജു ഹമീദ് ദുബായിൽ ബിസിനസ് ചെയ്യുകയാണ്. ഒന്നര മാസം മുൻ ദുബായിൽ ഉള്ളപ്പെഴാണ് അക്കൗണ്ടിൽ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിനു പറ്റിയ […]Read More
വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ഒന്ന് നിർത്തലാക്കിയിരിക്കുകയാണ് എൽഐസി. ഇൻഷുറൻസിനൊപ്പം സമ്പാദ്യമായും ഉപകരിക്കും എന്ന പേരിൽ പുറത്തിറക്കിയ ധൻ വൃദ്ധി പദ്ധതിയാണ് നിർത്തലാക്കിയത്. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പോളിസികളിൽ ഒന്നായിരുന്നു ഇത്. . പോളിസി കാലയളവിനിടെ ലൈഫ് ഇൻഷുറൻസ് എടുത്തയാൾ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും എന്ന് മാത്രമല്ല പോളിസി മെച്യൂരിറ്റി കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് ഉറപ്പായ റിട്ടേണും നൽകുന്ന രീതിയിലായിരുന്നു പോളിസി രൂപകൽപ്പന ചെയ്തിരുന്നത്. എൽഐസിയുടെ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, […]Read More