മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത്. പ്രിയദർശന്റെ ആദ്യചിത്രം മോഹൻലാലിനെ നായകനാക്കിയായിരുന്നു. 1984 ൽ പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തു. അതിനു പിന്നാലെ മലയാളികൾ എല്ലാകാലത്തും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിൽ പിറന്നത്. ചിത്രം, താളവട്ടം, തേന്മാവിൻ കൊമ്പത്ത് , കിലുക്കം, കാലാപാനി എന്നിവ അക്കൂട്ടത്തിൽ പെടുന്നു. ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം സംവിധാനം ചെയ്യുന്ന സന്തോഷത്തിലാണ് പ്രിയദർശൻ . എന്നാൽ ആ ചിത്രത്തിലും […]Read More
Tags :Mohanlal
kerala
‘മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങണം’; ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയില്ലെന്ന് നടി റിമ കല്ലിങ്കൽ. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണമെന്നും റിമ ആവശ്യപ്പെട്ടു. മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം. ഹേമ കമ്മിറ്റി […]Read More
ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മികച്ച ഒട്ടനവധി ചിത്രങ്ങൾക്കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചു. 2000ന്റെ തുടക്ക കാലഘട്ടങ്ങളിൽ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ചു. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് […]Read More
kerala
ചെകുത്താൻ സോഷ്യൽ മീഡിയയിലൂടെ ആരെ കുറിച്ചും പറയും; വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച
വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടൻ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസിന്റെ പിടിയിലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും പൊലീസ് നൽകുന്നത് കൃത്യമായ മുന്നറിയിപ്പ്. വിമർശനം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നതാണ് അജു അലക്സിന്റെ സ്ഥിരം പരിപാടി. ‘ചെകുത്താൻ’ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ ഇയാളുടെ ഇടപെടലുകൾ. സമൂഹത്തിലെ ഉന്നതരെയും സിനിമാതാരങ്ങളെയും ഉൾപ്പെടെ അജു അലക്സ് വിമർശിക്കാറുണ്ട്. എന്നാൽ, ഇതിനായി ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും […]Read More
മേപ്പാടി: കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് മോഹൻലാൽ. ആദ്യഘട്ടത്തിലായിട്ടാണ് ഈ തുക നൽകുന്നത്. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സങ്കടകരമായ കാര്യമാണ് സംഭവിച്ചത്. ഇവിടെ എത്തി കണ്ടാൽ മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകുക എന്നും അദ്ദേഹം പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ‘‘ഒറ്റനിമിഷം […]Read More
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായക താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടിക പുറത്ത്. മെയ് മാസത്തിലേതുപോലെ മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ ഒന്നാമതെത്താനായത് ടര്‍ബോ അടുത്തിടെ വൻ വിജയമായതിന് പിന്നാലെയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രം ആയിരുന്നു ടർബോ. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം പ്രേക്ഷക- ആരാധക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കിയ ചിത്രം […]Read More
കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി ‘എല്ലാം സെറ്റ്’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്. ‘എല്ലാം സെറ്റ്, സ്കൂൾ പ്രവേശനോത്സവം 2024’ ന്റെ ഭാഗമായി കൊച്ചുക്കൂട്ടുകാർക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹൻലാലും ഗായിക കെ.എസ് ചിത്രയും ജാസി […]Read More
Entertainment
മലയാളത്തിന്റെ നടന വിസ്മയം; 64ൻരെ നിറവിൽ മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ; ആശംസകൾ നേർന്ന്
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഇന്ന് 64ന്റെ നിറവിൽ. തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍ എന്ന നടന്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍.ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ […]Read More