മുംബൈ: ഓൺലൈൻ വഴി ഉൽപന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം ദിവസവും വർധിച്ചുവരികയാണ്. നേരിൽ കണ്ട് ഉൽപന്നങ്ങൾ വാങ്ങുന്നവരിലും കൂടുതലാണ് ഓൺലൈൻ സൈറ്റുകളെ വിശ്വസിക്കുന്നവർ. എന്നാൽ ഓണ്‍ലൈന്‍ സൈറ്റ് വഴി യുവാവിന് കിട്ടിയ പണി ആണ് വർത്തയാകുന്നത്. ഈയിടെ മുംബൈ സ്വദേശിയായ എഞ്ചിനിയര്‍ക്കും അത്തരത്തിലൊരു അക്കിടി പറ്റി. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ചായക്കപ്പുകളായിരുന്നു. ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) സ്ഥാപനത്തിലെ ഡെപ്യൂട്ടി എഞ്ചിനീയറായ അമർ ചവാന്‍ […]Read More
Tags :mobile
മൊബൈൽ ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴികൂട്ടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. പലരും ഇതിനു അഡിക്ട് ആയി എന്ന് വേണമെങ്കിൽ പറയാം. കാരണം എല്ലാ കാര്യങ്ങൾക്കും നമ്മൾ ഇപ്പോൾ ആശ്രയിക്കുന്നത് ഈ സ്മാർട്ട് ഫോണുകളെ ആണ്. നമ്മൾ മൊബൈൽ ഫോൺ കൈയിൽ പ്ടിടിക്കുന്നത് പല രീതിയിൽ ആയിരിക്കും അല്ലേ ? ചിലർ ഒറ്റ കൈകൊണ്ട് ഫോൺ പിടിക്കുമ്പോൾ മറ്റു ചിലർ രണ്ടുകൈയും ഉപയോഗിക്കാറുണ്ട്. ഇങ്ങിനെ മൊബൈൽ ഫോൺ പിടിയ്ക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ […]Read More
ഐഫോണിന്റെ ബാറ്ററി ഹെൽത്ത് എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ഇന്നും നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഐഫോണിന്റെ ബാറ്ററി ഹെൽത്ത് മോശമാകുന്നു എന്നതാണ് ഇതിൻറെ കാരണം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിനുപിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഫോൺ നിൽക്കുന്ന ഇടത്തെ താപനിലയും റീച്ചാർജ് ചെയ്യുന്ന രീതിയും ബാറ്ററി കപ്പാസിറ്റിയെ ബാധിക്കുന്നു. നിശ്ചിതകാലത്തെ ഉപയോഗത്തിനൊടുവില്‍ ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഉപഭോഗത്തിനനുസരിച്ച് കുറയുന്നത് സ്വാഭാവികമാണ്. ഫോണിന്റെ ചാര്‍ജിങ് സൈക്കിളിന്റെ എണ്ണം നിശ്ചിത പരിധിൽ എത്തുന്നതിന് […]Read More
Lifestyle
മണിക്കൂറുകളോളം മൊബൈലിലും കമ്പ്യൂട്ടർ സ്ക്രീനിലും സമയം ചിലവഴിക്കാറുണ്ടോ? കണ്ണുകൾ ഡ്രൈ ആകുന്നതിന് പരിഹാരം
ഏറെനേരം മൊബൈലും ലാപ്‌ടോപ്പും ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണുകള്‍ ഡ്രൈ ആകുന്നത് സാധാരണയാണ്. കണ്ണിന് ചൊറിച്ചിൽ, അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ ഗുരുതരമാകുമ്പോഴാണ് പലപ്പോഴും ആളുകൾ ഡോക്ടറെ സമീപിക്കുക. എന്നാല്‍ കണ്ണുകള്‍ ഡ്രൈ ആകാതിരിക്കാന്‍ ചില ചെറിയ വിദ്യകളുണ്ട്. കണ്ണുകൾ ചിമ്മി വ്യായാമം മൊബൈലിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ സ്വഭാവികമായി കണ്ണുകൾ ചിമ്മുക കുറവായിരിക്കും. ഇത് കണ്ണുകള്‍ ഡ്രൈ ആകുന്നതിലേക്കും കണ്ണ് ചൊറിച്ചിലും ഉണ്ടാവാന്‍ കാണരമാകുന്നു. അതിനാൽ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് അധികം നേരം ഉപയോഗിക്കുമ്പോൾ ഇടയ്ക്ക് കണ്ണു ചിമ്മുന്നത് […]Read More
National
അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഐപികൾക്കും ഫോണുമായി കയറാനാകില്ല; കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റ്
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്. സാധാരണ ഭക്തർ ഫോണുമായി ക്ഷേത്രത്തിൽ കയറുന്നതിന് നേരത്തേ തന്നെ വിലക്കുണ്ടായിരുന്നു. എന്നാൽ, വിഐപികൾക്കും വിവിഐപികൾക്കും ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇനിമുതൽ ഒരാളിനെയും ഫോണുമായി ക്ഷേത്രത്തിലേക്ക് കടത്തിവിടില്ല എന്നാണ് തീരുമാനം. ഇന്നലെ ചേർന്ന ചേർന്ന രാം മന്ദിർ ട്രസ്റ്റിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും യോഗത്തിലാണ് ക്ഷേത്രത്തിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്താൻ തീരുമാനമായത്. പരിസരത്ത് മൊബൈൽ ഫോണുകൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റ് […]Read More
National
തീർത്ഥാടനത്തിന് തടസമായി റീലുകളും സെൽഫികളും; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലിന് വിലക്കേർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ
റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സമാകുന്നതിനാൽ ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ 200 മീറ്റര്‍ പരിധിയിലാണ് മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികള്‍ ധാരാളമായി ഈ ക്ഷേത്രങ്ങളില്‍ എത്തുകയും വീഡിയോകളും റീലുകളും ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഉപയോഗം വിലക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പങ്കെടുത്ത ചാര്‍ധാം യാത്രയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. വിനോദസഞ്ചാരികള്‍ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ […]Read More