Tags :miyazakki

AGRICULTURE

ഒരു കിലോ മാമ്പഴം വിറ്റാല്‍ കൈയില്‍ കിട്ടുക മൂന്ന് ലക്ഷം രൂപ! വിലയിലും

സീസൺ സമയമാണെങ്കിലും വിളവിൽ അല്പം ക്ഷാമം നേരിടുകയാണ് മാമ്പഴ വിപണി. മാമ്പഴത്തിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർ പൊന്നുംവില കൊടുത്താണ് അവ വാങ്ങുന്നത്. എന്നാൽ ഒരുകിലോ മാമ്പഴം വിറ്റാൽ കൈയിൽ കിട്ടുന്നത് മൂന്ന് ലക്ഷം രൂപയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്. അതും വിദേശത്തൊന്നുമല്ല നമ്മുടെ രാജ്യത്ത് തന്നെ നിലവിലുള്ള വിലയുടെ കാര്യമാണ്. മൂന്ന് ലക്ഷം രൂപയുടെ മാമ്പഴം എവിടെ കിട്ടുമെന്ന് ചിന്തിക്കുന്നവർ കര്‍ണാടകയിലെ ഉടുപ്പി വരെ പോകേണ്ടി വരും. ഉടുപ്പി ശങ്കര്‍പ്പൂര്‍ സ്വദേശിയായ ജോസഫ് ലിയോ ആണ് മാമ്പഴം […]Read More