World
മിസ് ഒട്ടാവ സൗന്ദര്യമത്സരം; 35-ലധികം മത്സരാർഥികളെ പിന്തള്ളി ചരിത്രം സൃഷ്ടിച്ച് മലയാളി പെൺകുട്ടി
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി. 35-ലധികം മത്സരാർഥികളെ പിന്തള്ളിയാണ് ലെനോർ സൈനബ് (19) വിജയം കൈവരിച്ചത്. ചെറുപ്രായത്തിൽ തന്നെ കരിയറിൽ വൻ നേട്ടം ലെനോർ സ്വന്തമാക്കി. ടൊറോന്‍റോയിലുള്ള പാജന്‍റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. ടൊറോന്‍റോയിൽ നടന്ന മത്സരത്തിൽ ക്രിമിനോളജിയിലും നിയമത്തിലും പഠനം നടത്തുന്ന ആണ് വിജയിച്ചത്. “ഈ ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള എന്‍റെ യാത്രയെക്കുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. രസകരമായ ഒരു വസ്തുത, 1998 ലെ മിസ് […]Read More