Tags :miss-nation-2024-winners

kerala National

അഭിമാനമായി അഭിരാമി; മിസ് നേഷൻ 2024-ൽ മലയാളിയുടെ കയ്യൊപ്പ്; സെക്കൻഡ് റണ്ണറപ്പ് നേട്ടവുമായി

മിസ് നേഷൻ 2024-ൽ സെക്കൻഡ് റണ്ണറപ്പ് എന്ന നേട്ടം സ്വന്തമാക്കി മലയാളിയായ അഭിരാമി കൃഷ്ണൻ. സൗന്ദര്യ മത്സരത്തിൽ അവസാന റൗണ്ടിൽ വന്ന അഞ്ചു പേരെ തറപറ്റിച്ചാണ് ഇരുപത്തിനാലുകാരിയായ കൊല്ലം അഞ്ചൽ സ്വദേശിനി സെക്കൻഡ് റണ്ണറപ്പ് ആയത്. നാഗ്പൂരിൽ വച്ചാണ് മത്സരം നടന്നത്. ആർക്കിടെക്റ്റായ യുവതിയാണ് സൗന്ദര്യമത്സരത്തിൽ വിജയം കൊയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർഥികളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. എഎഎ ഗ്രൂപ്പ് നാല് ദിവസങ്ങളിലായി നടത്തിയ വിജയികളെ തിരഞ്ഞെടുത്തത്. അഭിരാമി മിസ് മില്ലേനിയൽ […]Read More