Lifestyle
മുഖം മിനുക്കാൻ സഹായിക്കുന്ന കണ്ണാടി ഒന്ന് മിനുക്കിയാലോ? അഴുക്ക് പിടിച്ച കണ്ണാടിക്ക് പരിഹാരം
ദിവസവും എത്ര നേരമാണ് ഒരാൾ കണ്ണാടിക്ക് മുന്നിൽ ചിലവഴിക്കുക. മുഖ സൗന്ദര്യം സംരക്ഷിക്കാനൊക്കെ സ്ഥിരമായി കണ്ണാടിയിൽ നോക്കുന്നവരാണ് എല്ലാവരും. പോസിറ്റീവ് ആകാനും ആത്മവിശ്വാസം വർധിപ്പിക്കാനുമൊക്കെ കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ്. മാത്രമല്ല വീടിന്റെ ഭംഗി വർധിപ്പിക്കാൻ വരെ കണ്ണാടി ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ണാടികൾ പുതിയത് പോലെ നിലനിർത്തുകയെന്നത് വളരെ പ്രധാനപ്പെട്ടതും ദുഷ്കരമായതുമായ ഒന്നാണ്. പലപ്പോഴും നിറം മങ്ങുകയും പടിപടലങ്ങൾ പറ്റുകയും ഒക്കെ ചെയ്യുന്നു. നിങ്ങൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണമാകുന്നത്. കണ്ണാടി വൃത്തിയായി സംരക്ഷിക്കാൻ ഇനി […]Read More