Tags :milk-bank

World

ഇസ്ലാമിക വിരുദ്ധമെന്ന് പണ്ഡിതർ; ആദ്യത്തെ മുലപ്പാൽ ബാങ്ക് പൂട്ടി ഈ രാജ്യം

കറാച്ചി: പാകിസ്താനിൽ ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മുലപ്പാൽ ബാങ്ക് ആണ് പൂട്ടിയത്. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്ന് ആണ് പുതിയ തീരുമാനം. ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാരും ദേശീയ ഇസ്‌ലാമിക് കൗൺസിലും അറിയിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണിൽ അംഗീകാരം പിൻവലിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് […]Read More