Tags :milk

National

അംബാനി കുടിക്കുന്ന പാലിനും പ്രത്യേകതകൾ ഏറെ; ഒപ്പം ഒരൽപം കേരള ബന്ധവും

ലോകത്തെ അതിസമ്പന്നരുടെ ആസ്തിയുടെ കണക്കുകൾ കേട്ട് നാം അമ്പരക്കാറുണ്ട്. അവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെയും ധരിക്കുന്ന വസ്ത്രങ്ങളുടെയും വിലയും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അവയുടെ ഉയർന്ന വില തന്നെയാണ് വാർത്തകളാകുന്നതും. എന്നാൽ, ഈ ലോകത്തിലെ അതിസമ്പന്നർ കഴിക്കുന്ന ഭക്ഷണങ്ങൾ എത്രയാണ്? അവർ എന്താണ് കുടിക്കുന്നത് തുടങ്ങിയ കാര്യങ്ങളറിയാനും ആളുകൾക്ക് താത്പര്യമുണ്ട്. ഇപ്പോഴിതാ, അത്തരം ഒരു വാർത്തയാണ് സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ അംബാനി കുടിക്കുന്ന പാലിന്റെ വിശേഷങ്ങളാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. അംബാനി കുടുംബത്തിലുള്ളവർ […]Read More

kerala

പാൽ ലഭ്യത 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു; വയനാട് ദുരന്തത്തിൽ

വയനാട്: വയനാട് ദുരന്തത്തിൽ ക്ഷീരവികസന മേഖലക്ക് 68.13 ലക്ഷം രൂപ നഷ്ടം ഉണ്ടായതായി കണക്ക്. ചൂരൽമല, മുണ്ടക്കൈ മേഖലയിലെ കന്നുകാലികൾ, പാൽ, പുൽകൃഷി തുടങ്ങിയവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഉരുൾപൊട്ടലിൽ 30 ഏക്കർ പുൽകൃഷി നശിച്ചു. പാൽ ലഭ്യത 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു. ക്ഷീര കർഷർക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികൾ, നശിച്ച പുൽകൃഷി.12 ക്ഷീര കർഷകരാണ് ദുരന്ത ബാധിത മേഖലയിൽ ഉണ്ടായിരുന്നത്. ദുരന്തത്തിൽ 30 ഏക്കർ പുൽകൃഷി […]Read More

Health

പച്ചപ്പാൽ കുടിക്കുന്നത് നല്ലതോ ചീത്തയോ ? റീലെല്ലാം റിയൽ അല്ല..

പ്രകൃതിയിൽനിന്ന് ശുദ്ധമായ രൂപത്തിൽ കിട്ടുന്നതെല്ലാം നല്ലതാണെന്ന് ആണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ലഭിക്കുന്ന എന്തും അകത്താക്കുന്നത് നല്ലതാണെന്നുള്ള അഭിപ്രായവും നമുക്കുണ്ട്. പക്ഷെ ഈ റീലുകളിൽ കാണുന്നത് മാറ്റി വച്ച് റിയലിസ്റ്റിക്ക് ആയിട്ട് ചിന്തിച്ചാൽ ഇത്തരം പരീക്ഷണങ്ങൾ കൊണ്ടുവരുന്നത് അത്ര നല്ലതല്ലെന്നതാണ് സത്യം. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വീഡിയോകളിലൊക്കെ ട്രെൻഡിങ് ആണ് പച്ചപാൽ കുടിക്കുക എന്നത്. പച്ചപ്പാൽ അല്ലെങ്കിൽ അസംസ്കൃതമായ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തരത്തിലാണ് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത്. എന്നാൽ അസംസ്കൃതമായി […]Read More

Health

വീട്ടിൽ നിന്നും പാൽ വാങ്ങുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണിയാകും; പക്ഷിപ്പനി പരത്തുന്ന രോഗാണു

കടകളിൽ നിന്നുമുള്ള പാക്കറ്റ് പാലിനെക്കാൾ മിക്കവരും വീടുകളിൽ നിന്നുള്ള പാൽ വാങ്ങാൻ താല്പര്യം കാണിക്കാറുണ്ട്. കാരണം, പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ സാധനങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ദ്ധർ പോലും പറയാറുണ്ട് എന്നതാണ്. ഇത്തരത്തിൽ പഴമയിലേക്ക് തിരിച്ചുപോയി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന തരത്തിലുള്ള പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. നിരവധിപേരാണ് ഇത് അനുകരിക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെയുള്ളവർ ഇനി സൂക്ഷിക്കണമെന്ന് യുഎസിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ നിറഞ്ഞുനിന്ന വീഡിയോയാണ് പാൽ […]Read More