Tags :migrant-labour

National

ബംഗാളിൽ നിന്ന് ജോലി ചെയ്ത് ജീവിക്കാൻ കേരളത്തിലെത്തി; താമസം മാസവാടക 500 രൂപയ്ക്ക്;

എറണാകുളം: എറണാകുളം പിറവത്ത് അതിഥി തൊഴിലാളി ശ്യാം സുന്ദർ മാസവാടക 500 രൂപ നൽകി താമസിക്കുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശിയാന് ശ്യാം സുന്ദർ. പിറവത്തിനടുത്തെ പട്ടിക്കൂട്ടിൽ അതിത്തൊഴിലാളി താമസിക്കുന്നെന്ന് പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് ആണ് വാർത്ത മാധ്യമത്തിലൂടെ സംഭവം പുറത്തറിയുന്നത്. നാട്ടിലെ പ്രമാണിയുടെ പഴയ വീടിന് സമീപത്തെ പഴയ പട്ടിക്കൂട് തുറന്നുനോക്കിയപ്പോഴാണ് അവിടെ അതിഥി തൊഴിലാളി താമസിക്കുന്നതായി വ്യക്തമായത്. ഇരുമ്പ് മറയുളള അതിന്‍റെ വാതിൽ തുറന്നുനോക്കിയാല്‍ കാണാം ബംഗാൾ സ്വദേശി ശ്യാം സുന്ദര്‍ കിടക്കുന്ന സ്ഥലം. ശ്യാം […]Read More