മൈക്രോസോഫ്റ്റിന് നേരേ ഗുരുതര സൈബർ അറ്റാക്ക്; മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂർ ഉൾപ്പെടെയുള്ള
വാഷിംഗ്‌ടൺ: മൈക്രോസോഫ്റ്റിന് നേരേ ഗുരുതര സൈബർ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. . ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയിൽ-ഓഫ്-സർവീസ്-അറ്റാക്ക് (DDoS) വിഭാഗത്തിലുള്ള ആക്രമണമാണ് മൈക്രോസോഫ്റ്റിനു നേരേ ഉണ്ടായത്. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബർ ആക്രമണമാണിത്. ജൂലൈ 30നാണ് സൈബർ അറ്റാക്കുണ്ടായത്. ഇതോടെ മൈക്രോസോഫ്റ്റിൻറെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉൾപ്പടെ പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ചൊവ്വാഴ്ച ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഏകദേശം […]Read More