Tags :mia-khalifa

National

‘പാൽ കുടം’ തലയിലേന്തി മിയ ഖലീഫ; വൈറലായതോടെ ക്ഷേത്ര ഉത്സവത്തിന്‍റെ ബാനർ അഴിച്ച്

ചെന്നൈ: ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഹോർഡിംഗിൽ മുൻ പോൺ താരം മിയ ഖലീഫയുടെ ചിത്രം. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ആണ് സംഭവം. തമിഴ്‌നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അമ്മൻ (പാർവതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഇത്തരത്തിൽ ഹോർഡിംഗുകൾ സ്ഥാപിച്ചത്. ഇവയിലാണ് മുൻ പോൺ താരത്തിന്റെ ‘പാൽ കുടം’ തലയിലേന്തി നിൽക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന വമ്പൻ ആഘോഷങ്ങളാണ് ഉത്സവങ്ങളുടെ ഭാഗമമായി നടക്കുക. ഇതിന്‍റെ ഭാഗമായി കുരുവിമലയിലെ നാഗത്തമ്മൻ, സെല്ലിയമ്മൻ ക്ഷേത്രങ്ങളിൽ ഉത്സവ വിളക്കുകൾക്കൊപ്പമാണ് […]Read More