ഇൻസ്റ്റാഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകൾ മെറ്റ കമ്പനി നീക്കം ചെയ്തു. ഇവയെല്ലാം നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണി ട്രാപ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ആണെന്ന് മെറ്റ അറിയിച്ചു. യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ പറയുന്നു. ‘യാഹൂ ബോയ്സ്’ എന്ന പേരിലുള്ള സൈബര്‍ കുറ്റവാളികളുടെ ശൃംഖലയെ കേന്ദ്രീകരിച്ചായിരുന്നു നടപടി. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2,500 എണ്ണം 20 വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ശൃംഖലയുടെ ഭാഗമായിരുന്നു. സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും […]Read More
Tags :meta
കാലിഫോര്‍ണിയ: മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (മെറ്റ എഐ) സംവിധാനം കൊണ്ടുവന്നത് ഏറെ ഉപയോക്താക്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അടുത്തതായി ഇതാ മറ്റൊരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ എഐ. വാട്‌സ്ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്‍കിയാല്‍ മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം […]Read More