Tags :meera jasmine

Entertainment

കുഞ്ഞിലെ മുതൽ ലാലേട്ടന്റെ ആരാധികയെന്ന് മീര ജാസ്മിൻ; മനസിൽ കാമുകന്റെ സ്ഥാനമെന്നും നടി

ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മികച്ച ഒട്ടനവധി ചിത്രങ്ങൾക്കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചു. 2000ന്റെ തുടക്ക കാലഘട്ടങ്ങളിൽ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ചു. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് […]Read More