Entertainment
മഞ്ഞുരുകി തുടങ്ങിയോ ? ഇൻസ്റ്റാഗ്രാമില്‍ പരസ്‍പരം ഫോളോ ചെയ്ത് മഞ്‍ജു വാര്യരും മീനാക്ഷിയും
മഞ്‍ജു വാര്യരുടെയും ദിലീപിന്റെയും മകളാണ് മീനാക്ഷി. ദമ്പതികൾ പരസ്‍പരം വേർപിരിഞ്ഞതോടെ അച്ഛൻ ദിലീപിന്റെ കൂടെയാണ് മകൾ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതുപോലെ അമ്മ മഞ്ജുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ അമ്മയും മകളും ഇതുവരെ പരസ്പരം ഫോളോ ചെയ്തട്ടില്ല. എന്നാൽ മകൾ എംബിബിഎസ് ബിരുദം സ്വന്തമാക്കിയ വാർത്തയ്ക്ക് പിന്നാലെ ഇരുവരും ഇൻസ്റ്റാഗ്രാമില്‍ ഫോളോ ചെയ്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ദീലിപീനൊപ്പം മീനാക്ഷി പൊതു വേദികളില്‍ വരാറുള്ളത് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ നടി […]Read More