Tags :medical-centre-hospital

National

മൃതദേഹങ്ങൾ മാറി നൽകി; എറണാകുളം മെഡിക്കല്‍ സെന്റര്‍ 25 ലക്ഷം നഷ്ടപരിഹാരം നൽകണം;

ന്യൂഡല്‍ഹി: മൃതദേഹങ്ങൾ വീട്ടുകാർക്ക് മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. ചികത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തി എന്നയാളുടേയും മൃതദേഹങ്ങൾ വീട്ടുകാർ നൽകിയതിൽ പിഴവ് സംഭവിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2009-ല്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ മരിച്ച […]Read More