Tags :meal

food

ഭക്ഷണശേഷം ഒരു കഷ്ണം ശർക്കര കഴിക്കാം; ഗുണങ്ങൾ ഇവയെല്ലാം

പായസവും അടയുമൊക്കെ ഉണ്ടാക്കാൻ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് ശർക്കര. എന്നാൽ ശർക്കരയിൽ ചില ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കൂടാതെ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനക്കേടിനെ അകറ്റാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ശര്‍ക്കര. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഇരുമ്പ്, ഫോളേറ്റ് […]Read More