Tags :max-alexander

social media World

നാലാം വയസിൽ വസ്ത്രങ്ങൾ തുന്നി ഫാഷൻ ലോകത്തേക്ക്; ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ

മിക്ക കുട്ടികളും വളർന്നുവരുമ്പോൾ തന്നെ അവരുടെ കഴിവുകൾ പുറത്തുവരുന്നു. ചില കുട്ടികൾ തങ്ങളുടെ ചെറിയ പ്രായത്തിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇപ്പോഴിതാ നാലാം വയസിൽ ഫാഷൻ ലോകത്തേക്ക് കടന്നുവന്ന കുട്ടിയാണ് താരം. ഇപ്പോൾ എട്ടുവയസുള്ള മാക്സ് അലക്സാണ്ടർ എന്ന കുഞ്ഞ് സെലിബ്രിറ്റികൾക്കും മോഡലുകകൾക്കുമാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. ലോസ് ഏഞ്ചലസിൽ നിന്നുള്ള മാക്സ് ലോകശ്രദ്ധയാകർഷിക്കുന്നത് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് (@couture.to.the.max). അവന് 2.8 മില്ല്യൺ ഫോളോവർമാരാണ് ഇൻസ്റ്റ​ഗ്രാമിലുള്ളത്. ഓൺലൈനിൽ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്നാണ് […]Read More