National
‘ആ സമയം ഇനി പാഴാക്കണ്ടല്ലോ, ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിക്കാം’; ചെന്നൈ വിമാനത്താവളത്തിൽ
എയർപോർട്ടുകളിൽ നിങ്ങൾ ഡ്യൂട്ടി ഫ്രീ സ്റ്റോറുകൾ കണ്ടിരിക്കും. ചോക്ലേറ്റ്, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങൾ എന്നിവയെല്ലാം അവിടെ നിന്ന് വാങ്ങാൻ സാധിക്കും. എന്നാൽ ചെന്നൈ വിമാനത്താവളത്തിൽ പോയാൽ പുതിയൊരു സ്റ്റോർ നിങ്ങളുടെ കണ്ണിലുടക്കും, ഒരു മാട്രിമോണി സ്റ്റോർ. വളരെ രസകരമായാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളിൽ പലരും ഈ പോസ്റ്റിനോട് പ്രതികരിച്ചത്. എന്തായാലും എയർപോർട്ടിൽ ചെന്നാൽ കുറച്ചു സമയം കാത്തിരിക്കണം, ആ സമയം ഇനി പാഴാക്കണ്ടല്ലോ നേരെ മാട്രിമോണി സ്റ്റോറിൽ പോയാൽ ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിക്കാം […]Read More