Tags :maserati-grecale-suv

Automobile

വെറും 5.6 സെക്കൻഡിൽ 100 കിലോമീറ്റർ വേ​ഗം കൈവരിക്കും; എട്ടു ​ഗിയറുകളും; വാ​ഹന

ഇന്ത്യയിൽ ഏറ്റവും പുതിയ എസ്‌യുവി അവതരിപ്പിച്ച് ഇറ്റാലിയൻ ആഡംബര കാർ കമ്പനിയായ മസെരാട്ടി. 1.31 കോടി രൂപ എക്സ് ഷോറൂം വിലവരുന്ന മസെരാട്ടി ഗ്രീക്കലിൻറെ സവിശേഷതകൾ ഏതൊരു കാർ പ്രേമിയേയും ആകർഷിക്കുന്നതാണ്. കരുത്തുറ്റ എഞ്ചിനും ആകർഷകമായ രൂപവുമുള്ള ​ഗ്രീക്കൽ ഇന്ത്യയിൽ പോർഷെയുടെ മാക്കന് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. 96.05 ലക്ഷം രൂപ മുതലാണ് പോർഷെ മാക്കാന്റെ വില ആരംഭിക്കുന്നത്. കമ്പനിയുടെ പ്രത്യേക സിഗ്നേച്ചർ സ്റ്റൈൽ സ്റ്റേറ്റ്മെൻ്റ് ഗ്രിൽ ഗ്രേസ്കെയിലിന്റെ എക്സറ്റീരിയറിന് നൽകിയിരിക്കുന്നു. ഇതിൽ ക്രോം ഫിനിഷും […]Read More