Tags :maruti-swift-car

social media

ഓടുന്ന കാറിന് മുകളിൽ കയറിനിന്ന് അഭ്യാസം; സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ശ്രമിച്ച യുവാവിന്റെ

ഓടുന്ന കാറിന് മുകളിൽ കയറിനിൽക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള കാറിലാണ് അഭ്യാസമെങ്കിലും എവിടെവച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി അപകടകരമായ രീതിയിൽ റോഡിൽ നടത്തുന്ന അഭ്യാസങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഡോർ തുറക്കുകയും ഡോർ പാഡിൽ ചവിട്ടി വാഹനത്തിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതാണ് വീഡിയോയിൽ […]Read More