Tags :maruti-suzuki

Automobile

മാരുതി സുസുക്കി എസ്‌യുവികൾ സൂപ്പർ ഹിറ്റ്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരാനിരിക്കുന്ന മോഡലുകൾ

ഇന്ത്യയിലെ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) സെഗ്‌മെന്റിൽ കാലെടുത്ത് വച്ചത് വൈകിയാണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൻ വളർച്ചയാണ് ഈ മേഖലയിൽ മാരുതി സുസുക്കി സ്വന്തമാക്കിയത്. വർഷത്തിൻ്റെ മൂന്നാം പാദത്തിൽ മികച്ച എസ്‌യുവി നിർമ്മാതാക്കളായി മാരുതി സുസുക്കി മാറി. എസ്‌യുവി വിപണിയിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന് തന്നെയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ മോഡലുകൾ വില്പനയ്‌ക്കെത്തിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ്, ടാറ്റ […]Read More