Tags :mars

World

ചൊവ്വയിൽ ദ്രാവകാവസ്ഥയിൽ ജലം കണ്ടെത്തി; ചുവന്ന ഗ്രഹത്തിൽ ജീവന്റെ നാമ്പുകൾ തളിർക്കുമോ ?

ചൊവ്വയുടെ ഉപരിതലത്തിൽ ദ്രാവകാവസ്ഥയിൽ നാസ ജലം കണ്ടെത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ആണ് ജലത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. വെള്ളം കണ്ടെത്തിയതോടെ ഇനി ജീവന്റെ തുടിപ്പുകൾ ചൊവ്വയിലും നാമ്പിടുമെന്നാണ് കരുതുന്നത്. https://twitter.com/BBCScienceNews/status/1823072740040970261?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1823072740040970261%7Ctwgr%5Ef64b7faa469b97530a5f5cf34cbb694e5502dc88%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Read More

World

ചൊവ്വയിലെ പാറകള്‍ക്കിടയില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ സള്‍ഫര്‍; നിര്‍ണായക കണ്ടെത്തലുമായി നാസ

കാലിഫോര്‍ണിയ: ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തൽ. ചൊവ്വയിലെ സള്‍ഫേറ്റ് സാന്നിധ്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ക്രിസ്റ്റല്‍ സള്‍ഫറിന് പ്രദേശത്തെ സള്‍ഫര്‍ അടിസ്ഥാനത്തിലുള്ള മറ്റ് ധാതുക്കളുമായി ബന്ധമുണ്ടോ എന്ന് നാസയ്ക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാനായിട്ടില്ല. ചൊവ്വയിലെ പാറകള്‍ക്കിടയില്‍ മഞ്ഞനിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്.sulfur ഇതാദ്യമായി ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തി എന്ന […]Read More

National

ചൊവ്വയിൽ പുതിയ മൂന്ന് ​ഗർത്തങ്ങൾ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും

ന്യൂഡൽഹി: ചൊവ്വയിൽ പുതുതായി മൂന്ന് ഗർത്തങ്ങൾ ഇന്ത്യൻ ശാശ്ത്രജ്ഞർ. ഇവയിൽ രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും ഒന്നിന് ഒരു ഇന്ത്യൻ ശാസ്ത്രഞ്ജന്റെയും പേര് നൽകി. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ചൊവ്വയിൽ ഗർത്തങ്ങൾ കണ്ടെത്തിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറക്ടറുടെയും രണ്ട് ഇന്ത്യൻ പട്ടണങ്ങളുടെയും പേരിടാൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) അംഗീകാരം നൽകി. ചൊവ്വയിലെ താർസിസ് അഗ്നിപർവത മേഖലയിൽ 21.0°S, 209°W ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഗർത്തങ്ങളെയാണ് ഇന്ത്യൻ സംഘം കണ്ടെത്തിയത്. ലാൽ […]Read More