Tags :married

Entertainment

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സൊനാക്ഷി സിൻഹയും നടന്‍ സഹീർ ഇക്ബാലും വിവാഹിതരാകുന്നു

മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു. നടന്‍ സഹീർ ഇക്ബാല്‍ ആണ് വരൻ. ലിവിംഗ് റിലേഷൻഷിപ്പിലായിരുന്ന ഇവരുടെ വിവാഹം ജൂൺ 23 ന് മുംബൈയിൽ വച്ചായിരിക്കും നടക്കുക. സൊനാക്ഷിയും സഹീറും ഏറെ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു.സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരമണ്ഡി’ എന്ന സീരിസിൽ സൊനാക്ഷി പ്രധാനവേഷം കൈകാര്യം ചെയ്തു. വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇരുവരുടെയും ഹാന്‍റിലില്‍ കാണാം. ഈ മാസം ആദ്യം സൊനാക്ഷിക്ക് […]Read More