ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും ഒമ്പത് വയസ്സാക്കാൻ ഇറാഖ് നീക്കം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇറാഖ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു. രാജ്യത്തിന് അകത്തും പുറത്തും ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാഖിൽ നിലവിൽ പെൺകുട്ടികൾക്ക് വിവാഹ കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. ഈ നിയമത്തിൽ ഭേദഗതി വരുത്തി ഒമ്പത് വയസ്സാക്കാനാണ് ഇറാഖ് ഭരണകൂടത്തിന്റെ ശ്രമം. കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത അധികാരികളെയോ സിവിൽ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാൻ കരട് ബിൽ പൗരന്മാരെ അനുവദിക്കും. അനന്തരാവകാശം, കുട്ടികളുടെ കസ്റ്റഡി, വിവാഹമോചനം […]Read More
Tags :marriage
World
ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പക്കാരികളെ ‘അധാർമ്മിക ബന്ധങ്ങളിൽ’ നിന്ന് സംരക്ഷിക്കാനും; ഇറാനിൽ പെൺകുട്ടികളുടെ
ഇറാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കണമെന്ന് ശുപാർശ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ പരിഗണനയിൽ. രാജ്യത്തെ നിയമമന്ത്രാലയമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസായി കുറയ്ക്കണമെന്ന് നിർദ്ദേശിക്കുന്ന ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ആൺകുട്ടികളുടെ വിവാഹപ്രായം 15 വയസായി കുറയ്ക്കണമെന്നും ബില്ലിൽ ശുപാർശ ചെയ്യുന്നു. ഇറാനിൽ നിലവിൽ 18 വയസാണ് പെൺകുട്ടികളുടെ വിവാഹ പ്രായം. 1959 മുതൽ രാജ്യം പിന്തുടർന്നുപോരുന്ന പേഴ്‌സണൽ സ്റ്റാറ്റസ് ലോ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.ബിൽ പാസ്സാവുകയാണെങ്കിൽ പെൺകുട്ടികളെ ഒൻപതാം വയസ്സിലും ആൺകുട്ടികളെ 15-ാം വയസ്സിലും വിവാഹം കഴിപ്പിക്കാൻ […]Read More
National
ഓണ്‍ലൈനായി പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം ചെയ്തു; അവകാശവാദവുമായി എത്തിയ യുവതി പോലീസ് നിരീക്ഷണത്തിൽ
മുംബൈ: പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് ഇന്ത്യൻ യുവതി. നഗ്മ നൂര്‍ മക്‌സൂദ് അലി സനം ഖാന്‍ റൂഖ് എന്നാണ് രേഖകളില്‍ യുവതിയുടെ പേർ. യുവതി നിലവിൽ പൊലീസ് നിരീക്ഷണത്തില്‍ ആണ്. ഓണ്‍ലൈനായി പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ അവകാശ വാദം. ഈ വര്‍ഷം ആണ് വിവാഹം നടന്നത്. ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം. ജൂലൈ 17ന് നാട്ടിലെത്തിയതിന് ശേഷമാണ് […]Read More
World
വിവാഹം ആഗ്രഹിച്ചിട്ടും പങ്കാളിയെ കിട്ടുന്നില്ലേ ? വിഷമിക്കേണ്ട സൗജന്യ ഡേറ്റിങ് ആപ്പുമായി ജപ്പാൻ
ടോക്യോ: വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടായിട്ടും പങ്കാളിയെ കിട്ടുന്നില്ലെന്ന പരിഭവം ഇനി വേണ്ട. ഇതിനായി യുവാക്കൾക്ക് സൗജന്യ ഡേറ്റിങ് ആപ്പ് ഒരുക്കിയിരിക്കുകയാണ് ഭരണകൂടം. കൗതുകമുണർത്തുന്ന പദ്ധതി അങ്ങ് ജപ്പാനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.ജനനനിരക്ക് കുത്തനെ ഇടിഞ്ഞതാണ് ജപ്പാൻ ഡേറ്റിങ് ആപ്പ് പുറത്തിറക്കാനുള്ള പ്രധാനകാരണം. ജനസംഖ്യയുടെ പത്തിൽ നാലും വയോധികർ. പണിയെടുക്കാൻ ആളില്ലാതെ തൊഴിൽരംഗങ്ങളെല്ലാം പ്രതിസന്ധിയിൽ. കുട്ടികളെയുണ്ടാക്കാൻ ജനങ്ങൾക്കു പ്രോത്സാഹനവുമായി പലവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും, പലവഴികൾ നോക്കിയിട്ടും കാര്യമായ പ്രതികരണമുണ്ടാകുന്നില്ലെന്നാണു ഭരണകൂടത്തിന്‍റെ പരാതി. ജപ്പാൻ തലസ്ഥാനമായ ടോക്യേവിലെ മെട്രോപൊളിറ്റൻ ഭരണകൂടമാണു സൗജന്യ […]Read More